Thursday, October 20, 2011

പി യു






സൂര്യന്‍
താമര
ജലം
ഈ ത്രിത്വത്തില്‍ ഞാനേതു?
ത്രിത്വതിനും അപ്പുറം
(അതോ അതിനുള്ളിലോ)
താമര നിലകൊള്ളും
ചെളി!

അഹങ്കാരവും പരിഭവവും ഇല്ല
അന്ഗീകാരവും നിന്ദയും
കാംഷിക്കുന്നുമില്ല

ഒരപേക്ഷ മാത്രം
ചെളിയായിരിക്കാന്‍ അനുവദിക്കുക
താമസ്സിനും ജ്യോതിസ്സിനും വെളിയില്‍
ചെളിയായിരിക്കാന്‍ അനുവദിക്കുക.